ഗാല്‍വാന്‍താഴ്വരയില്‍ സംഘര്‍ഷം; നിയന്ത്രണരേഖയില്‍ സൈനിക സന്നാഹം ശക്തമാക്കി ഇന്ത്യ
June 18, 2020 8:00 am

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ നിയന്ത്രണ രേഖയില്‍ സൈനിക സന്നാഹം ശക്തമാക്കി ഇന്ത്യ.