പ്രതിരോധമേഖലയിലെ നവീകരണത്തിനായി ഇന്ത്യ ചെലവിട്ടത് 2.37 കോടി ലക്ഷം
July 2, 2019 11:26 am

ന്യൂഡല്‍ഹി:സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 2.37 ലക്ഷം കോടി രൂപ എന്ന് റിപ്പോര്‍ട്ട്. രാജ്യസഭയില്‍ പ്രതിരോധ