‘ചന്ദ്രയാന്‍-2’ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും; വിക്ഷേപണം ഉച്ചയ്ക്ക്
July 22, 2019 9:26 am

ശ്രീഹരിക്കോട്ട: സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവെക്കേണ്ടി വന്ന ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം ‘ചന്ദ്രയാന്‍-2’ തിങ്കളാഴ്ച ബഹിരാകാശത്തേക്ക്. സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് തിങ്കളാഴ്ചത്തെ