ഇസ്രയേലിനെ പിന്തുണച്ച ഇന്ത്യയ്ക്കും മോദിക്കും നന്ദി അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു
June 14, 2019 2:34 pm

ജെറുസലേം: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.പലസ്തീനിലെ മനുഷ്യാവകാശ സംഘടനായ ഷാഹിദിന് നിരീക്ഷണ