test cricket ഇന്ത്യക്ക് പരിശീലന മത്സരങ്ങള്‍ ആവശ്യമായിരുന്നുവെന്ന് ദിലീപ് വെങ്‌സര്‍ക്കാര്‍
January 8, 2018 12:50 pm

നാഗ്പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങള്‍ക്കു മുന്‍പായി ഇന്ത്യ പരിശീലന മല്‍സരങ്ങള്‍ കളിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. അങ്ങനെയെങ്കില്‍ ആദ്യ ടെസ്റ്റില്‍