രാജ്യത്ത് കോവിഡ് ബാധിതര്‍ 5,734 ആയി; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 17 പേര്‍
April 9, 2020 11:06 am

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 5,734 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പേര്‍ക്ക്