രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറഞ്ഞത് പരിശോധനയ്ക്ക് വേഗമില്ലാത്തതിനാലെന്ന് വിദഗ്ധര്‍
March 28, 2020 8:28 am

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്19 രോഗ ബാധിതര്‍ കുറഞ്ഞ് നില്‍ക്കുന്നത് പ്രതിരോധ നടപടികളുടെ മികവോ അല്ലെങ്കില്‍ പരിശോധനക്ക് വേഗമില്ലാത്തതോ ആവാമെന്ന് വിദഗ്ധര്‍