പോക്കോയുടെ രണ്ടാമത്തെ ഫോണ്‍ എക്‌സ് 2 പുറത്തിറങ്ങി;സവിശേഷതകളും വിലയും അറിയാം
February 5, 2020 10:54 am

പോക്കോ എന്ന ബ്രാന്റിന് കീഴില്‍ രണ്ടാമത്തെ ഫോണായ x2 പുറത്തിറങ്ങി. നേരത്തെ ഷവോമിയുടെ സബ് ബ്രാന്റായി പ്രവര്‍ത്തനം തുടങ്ങിയ പോക്കോ