ഇന്ത്യയില്‍ കുടുങ്ങിയ 176 പാക് പൗരന്മാര്‍ മടങ്ങുന്നു; മടക്കം വാഗ അതിര്‍ത്തി വഴി
May 26, 2020 11:44 pm

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ പാക്കിസ്ഥാനികള്‍ മടങ്ങുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തേക്ക് തിരികെ പോകാന്‍