ചൈനക്ക് തിരിച്ചടി നല്‍കി ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ കാനഡ
September 8, 2017 6:03 pm

കാനഡ : ചൈനയേക്കാള്‍ കൂടുതല്‍ ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ കാനേഡിയന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡ ഇന്ത്യയുമായൂള്ള സാമ്പത്തിക ബന്ധം