സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത് കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131
February 21, 2020 4:11 pm

ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ സുസ്ഥിരസൂചികയില്‍ ഇന്ത്യക്ക് 77-ാം സ്ഥാനം. പ്രതിശീര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനം, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഒരു രാജ്യത്തെ കുട്ടികളുടെ