oneplus-6 വണ്‍പ്ലസ് 6ന്റെ ചിത്രവും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിവരങ്ങളും പുറത്ത്
April 8, 2018 11:40 pm

വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ വണ്‍പ്ലസ് 6ന്റെ ചിത്രവും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നു. ഓപ്പോ R15ന് സമാനമാണ്