മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം, ഇന്ത്യ പോര്‍ച്ചുഗലുമായി 11 കരാറുകള്‍ ഒപ്പുവച്ചു
June 25, 2017 7:55 am

ലിസ്ബണ്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുശേഷം