ഈ വിജയം പാക്കിസ്ഥാന് മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണം; അമിത് ഷാ
June 17, 2019 1:01 pm

ന്യൂഡല്‍ഹി:ഇന്നലെ നടന്ന ഇന്ത്യ-പാക്ക് പോരാട്ടത്തില്‍ പാക്കിസ്ഥാനേറ്റ തോല്‍വി പാക്കിസ്ഥാനു മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര