June 3, 2019 12:39 pm
ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്‌ക്കൊപ്പമായിരിക്കും വിജയമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ജൂണ്‍ 16നാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.

ദുബായ്: ലോകം കാത്തിരുന്ന പോരാട്ടമാണ് ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏഷ്യാ കപ്പില്‍ അരങ്ങേറിയത്. ഇന്ത്യ പാക്ക് പോരില്‍ ഇന്ത്യ