netanyahu എയർ ഇന്ത്യയുടെ വിമാനങ്ങൾക്കു സൗദി അറേബ്യ വ്യോമപാത നൽകും ; നെതന്യാഹു
March 6, 2018 11:24 am

ജെറുസലേം : ഇസ്രയേലിലേയ്ക്ക് പറക്കാൻ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് സൗദി അറേബ്യ വ്യോമപാത തുറന്നു നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ