ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്കോ; നിലപാട് വ്യക്തമാക്കി താരം
January 4, 2019 12:37 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പല തരത്തിലുള്ള