മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നേറ്റം; അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറിയുമായി മായങ്ക്
December 26, 2018 10:43 am

മെല്‍ബണ്‍: അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറായി മായങ്ക് അഗര്‍വാള്‍. ഇന്ത്യ-ഓസിസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍