ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ ; പു​രു​ഷ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന് തോ​ല്‍​വി
March 31, 2019 11:53 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നിന്നും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്തായി. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സണിനോടാണ്