Saina Nehwal, PV Sindhu in second round of India Open badminton
March 30, 2017 12:42 pm

ന്യഡല്‍ഹി : ഇന്ത്യയുടെ സൈന നെഹ്‌വാളും പിവി സിന്ധുവും ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.