ചൈനയുടെ പ്രകോപനത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട; നിലപാടിലുറച്ച് ഇന്ത്യ
June 18, 2020 9:27 am

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇനിയും ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി കടന്നുള്ള ചൈനീസ്