എഎഫ്‌സി ഏഷ്യാകപ്പ്: ഇന്ത്യ നോക്കൗട്ടില്‍ കടക്കുമെന്ന് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റ്ന്‍ന്റൈന്‍.
May 6, 2018 12:00 am

ദുബായ്: 2019 എഎഫ്‌സി ഏഷ്യാകപ്പില്‍ ഇന്ത്യ നോക്കൗട്ടില്‍ കടക്കുമെന്ന് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റ്ന്‍ന്റൈന്‍. ദുബായില്‍ എഷ്യാകപ്പ് ഗ്രൂപ്പ് നിര്‍ണയത്തിനുശേഷം സംസാരിക്കുകയായിരുന്നു