ambulance കൊറോണയെന്ന് സംശയം, ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; ഡോക്ടറുടെ നില ഗുരുതരം
March 20, 2020 4:08 pm

മുംബൈ: ഡോക്ടര്‍ക്ക് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് പരാതി. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്.

വോട്ടെടുപ്പിന് കാത്തില്ല, വിശ്വാസം നഷ്ടപ്പെട്ട കമല്‍ നാഥ് രാജിവെച്ചു!താഴെ വീണ് കോണ്‍ഗ്രസ്
March 20, 2020 1:03 pm

ഭോപ്പാല്‍: വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജിവെച്ചു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മധ്യപ്രദേശിലെ

രാജ്യത്തിന് പ്രധാനം സ്ത്രീകളുടെ സുരക്ഷ, അഭിമാനം; നിര്‍ഭയക്ക് നീതി കിട്ടി, മോദി
March 20, 2020 12:42 pm

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. നിര്‍ഭയ കേസില്‍ നീതി നടപ്പാക്കപ്പെട്ടുവെന്നാണ് അദ്ദേഹം

ഞെട്ടി രാജ്യം! മരണം അഞ്ചായി, മരിച്ചത് ഇന്ത്യയില്‍ നിരീക്ഷണത്തിലിരുന്ന വിദേശി
March 20, 2020 12:03 pm

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ

ആ നീരാളിപിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ ജുഡീഷ്യറിയെ രക്ഷിക്കണം, ആ ലോബി ആപത്ത്!
March 20, 2020 11:39 am

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് രാജ്യസഭാ അംഗത്വം സ്വീകരിച്ച ശേഷം മറുപടി നല്‍കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ്

അവര്‍ ഉറങ്ങിയില്ല, കുളിച്ചില്ല, ഒന്നും കഴിച്ചില്ല അന്ത്യാഭിലാഷവും നടന്നില്ല! മരണം ഉറപ്പിച്ചത് ഇങ്ങനെ..
March 20, 2020 11:11 am

തൂക്കിലേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പോലും ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു നാലുപേരും. രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസിലെ

‘നിര്‍ഭയം’ തുടരുന്ന ക്രൂരത; ദിവസേന അരങ്ങേറുന്നത് 91 ബലാത്സംഗങ്ങള്‍, ശിക്ഷിക്കപ്പെടുന്നതോ?
March 20, 2020 9:35 am

ഏഴ് വര്‍ഷങ്ങള്‍, നാല് മരണ വാറണ്ടുകള്‍, ഇത്രയും നാടകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് 2012 ഡല്‍ഹി കൂട്ടബലാത്സംഗ, കൊലപാതക കേസിലെ നാല് കുറ്റവാളികള്‍ക്ക്

സ്‌പൈസ്‌ജെറ്റും എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു!
March 19, 2020 5:56 pm

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാനകമ്പനികളാണ് ഇതിനോടകം തന്നെ സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ സ്‌പൈസ്‌ജെറ്റും എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു.

ഇറാന്‍ ഗുരുതരാവസ്ഥയിലേക്ക്; സുരക്ഷിത സ്ഥാനത്തുള്ളവര്‍ അവിടെ തന്നെ തുടരുക..
March 19, 2020 5:55 pm

കൊറോണ വ്യപിച്ചതോടെ പല രാജ്യങ്ങളും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയാണ്. അതിനിടെ ഇറാനിലെ സ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതേസമയം

Page 3 of 13 1 2 3 4 5 6 13