കൊവിഡ് വ്യാപനം രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചോ? രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും
April 30, 2020 9:38 am

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍