ഇന്ത്യ പാക്ക് മത്സരത്തിനിടെ ദേശീയഗാനം പാടിയ പാക്ക് ആരാധകന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു
September 23, 2018 2:33 pm

ദുബായ്: ഏഷ്യാകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം ഏറ്റുപാടിയ പാക്ക് ആരാധകന്റെ വീഡിയോ വൈറലാകുകയാണ്. അതാരാണെന്നറിയാനുള്ള കൗതുകവും എല്ലാവര്‍ക്കുമുണ്ട്.