കാലവര്‍ഷം ഇത്രയധികം നീളുന്നത് ചരിത്രത്തിലാദ്യം; ഒക്ടോബര്‍ പത്ത് വരെ മഴ തുടരും
October 1, 2019 5:48 pm

മുംബൈ: ചരിത്രത്തില്‍ ആദ്യമായാണ് കാലവര്‍ഷം ഇത്രയധികം നീളുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ പത്ത് വരെ മഴ