മോദിയുടെ സ്വയം പര്യാപ്ത ഇന്ത്യ ആശയത്തെ പരിഹസിച്ച്‌ തരൂര്‍
May 13, 2020 4:43 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.