ഗ്ര​ഹാം റീ​ഡ് ഇ​ന്ത്യ​ന്‍ പുരുഷ ഹോക്കി ടീമിന്റെ കോ​ച്ച്‌
April 8, 2019 10:21 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡിനെ നിയമിച്ചു. ഹരേന്ദ്രസിംഗിന്റെ പിന്‍ഗാമിയായിട്ടാണ് റീഡ് സ്ഥാനമേറ്റെടുക്കുന്നത്. 2018ല്‍