കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം, നേട്ടം ടേബിള്‍ ടെന്നീസില്‍
April 9, 2018 4:16 pm

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷവിഭാഗം ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ നൈജീരിയയെ