തിരിച്ചടിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തി ഇന്ത്യ; ആറ് ടി90 ഭീഷ്മ ടാങ്കുകളുമായി സൈന്യം
June 30, 2020 8:58 pm

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രശ്‌നങ്ങള്‍ കൈവിട്ടുപോയാല്‍ തിരിച്ചടിക്കാനുള്ള മുന്നൊരുക്കങ്ങളുമായി ഇന്ത്യ. ഗല്‍വാന്‍ താഴ്വരയുള്‍പ്പെടുന്ന മേഖലയില്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന