India against South Africa ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പതറുന്നു ; രണ്ട് വിക്കറ്റ് നഷ്ടം
January 24, 2018 3:42 pm

ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യ