പാക്ക് ലഫ്.കേണലിനെ തട്ടിക്കൊണ്ടുപോയത് ഇന്ത്യയാണെങ്കിൽ ‘റോ’ക്ക് ബിഗ് സല്യൂട്ടെന്ന്..!
June 1, 2017 10:55 pm

പാക്ക് സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ ഏറെ ഭയക്കേണ്ടി വരുമെന്ന് നയതന്ത്ര വിദഗ്ദര്‍.