കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സുമായി ടോവിനോയും ഇന്ത്യയും; ട്രെയ്‌ലർ കാണാം
March 8, 2020 11:54 am

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ ട്രെയ്‌ലർ പുറത്തിറക്കി. ചിത്രം ഒരു റോഡ് മൂവിയാണ്. നവാഗതനായ