പ്രതിപക്ഷം ഭരണഘടന വായിക്കണം; ഇന്ത്യ ബനാന റിപ്പബ്ലിക്കല്ല: ഗവര്‍ണര്‍
February 4, 2020 4:26 pm

കോഴിക്കോട്: ഇന്ത്യ ബനാന റിപ്പബ്ലിക്കല്ല, മികവുറ്റ ജനാധിപത്യരാജ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷം ഭരണഘടന വായിക്കുകയും കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും