അതിര്‍ത്തികാക്കാന്‍ അത്യാധുനിക ഉപകരണങ്ങള്‍! തയ്യാറെടുപ്പ് ശക്തമാക്കി ഇന്ത്യ
August 9, 2020 6:57 am

ന്യൂഡല്‍ഹി: ചൈനയുമായുള്ള തര്‍ക്കത്തില്‍ യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി ഇന്ത്യന്‍ സേനയുടെ തയ്യാറെടുപ്പ് ശക്തമാകുന്നു. ഡ്രോണ്‍, റോബട്ടിക്‌സ്, ലേസറുകള്‍, ചുറ്റിയടിക്കുന്ന