74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചൈന
August 15, 2020 1:55 pm

ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചൈന. സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും ആശംസകള്‍ നേരുന്നതായി ഇന്ത്യയിലെ ചൈനീസ്