ശ്രീലങ്കൻ കലാപം; സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇന്ത്യ
July 11, 2022 1:15 pm

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റായതെന്ന് ഇന്ത്യ. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.