ശ്രീലങ്കയിൽ പ്രക്ഷോഭം അനിയന്ത്രിതം
July 13, 2022 1:00 pm

ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുകയാണ്‌. അനിയന്ത്രിത സാഹചര്യത്തോടൊപ്പം ഭക്ഷ്യക്ഷാമത്തിൽ ജനങ്ങൾ വലയുകയായാണെന്ന്‌ ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിൽ ഇന്ധനക്ഷാമവും രൂക്ഷമാണ്.