ഇന്ത്യയില്‍ 41331 പാക്ക് പൗരന്മാര്‍ ദീര്‍ഘകാല വിസയില്‍ താമസിക്കുന്നുണ്ട്: കേന്ദ്ര സര്‍ക്കാര്‍
July 16, 2019 8:26 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘകാല വിസയില്‍ 41331 പാക്ക് പൗരന്മാര്‍ താമസിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്‍ പൗരന്മാരായ 4193 പേരും ദീര്‍ഘകാല അടിസ്ഥാനത്തില്‍