കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം
April 9, 2018 10:16 am

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിംഗില്‍ മെഹൂലി ഘോഷ് വെള്ളിയും അപൂര്‍വി ചണ്ഡേല വെങ്കലവും നേടി. ഗെയിംസില്‍