അണ്ടര്‍ 17 ലോകകപ്പ്, പ്രിക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്
October 12, 2017 10:15 pm

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ പ്രിക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്. ആഫ്രിക്കന്‍ വമ്പന്‍മാരായ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോല്‍വി