നിതീഷ് കുമാറിന് ഇന്‍ഡ്യ മുന്നണി കണ്‍വീനറുടെ ചുമതല വാഗ്ദാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്
January 3, 2024 9:28 am

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന് ഇന്‍ഡ്യ മുന്നണി കണ്‍വീനറുടെ ചുമതല വാഗ്ദാനം ചെയ്‌തേക്കുമെന്ന് മുന്നണി