കൊവിഡിന്റെ രണ്ടാം തരംഗം; ഇന്ത്യയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
June 13, 2021 10:45 am

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗവേളയില്‍ ഇന്ത്യയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയുടെ ആദ്യ വെര്‍ച്വല്‍ ഔട്ട്‌റീച്ച്