ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി;നെഹ്‌റുവിന് പകരം മോദി,ഗൂഗിളിന് ചീത്തവിളി
April 26, 2018 1:40 pm

ഗൂഗിള്‍ സെര്‍ച്ചിന് അബദ്ധങ്ങള്‍ പറ്റുന്നത് പതിവാണ്. ഇപ്പോള്‍ അത്തരത്തിലൊരു അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണ്.