കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വീണ്ടും തോൽവി; അണ്ടർ 19 ലോകകിരീടം ഓസ്ട്രേലിയക്ക്
February 11, 2024 9:20 pm

മറ്റൊരു ഏകദിന ലോകകപ്പ് ഫൈനല്‍, എതിരാളികള്‍ ഓസ്ട്രേലിയ, കളത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും കണ്ണീർ! അണ്ടർ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ