രാജ്യത്ത് ഒന്നിലധികം വെല്ലുവിളികള്‍, ഇത് മറികടക്കുന്നവന്‍ യഥാര്‍ത്ഥ വിജയി: പ്രധാനമന്ത്രി
June 11, 2020 12:42 pm

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനൊപ്പം രാജ്യം ഒന്നിലധികം വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളെ ഒരവസരമാക്കി മാറ്റാന്‍ പൗരന്‍മാര്‍ തീരുമാനിച്ചു.