ഏകദിനത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി; ഇന്ത്യയെ നാളെ മഴ ചതിക്കുമോ?
March 12, 2020 12:21 am

ധരംശാല: ഏകദിന പരമ്പരയില്‍ ന്യൂസീലന്‍ഡിനോട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീം ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ