ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികം : ലോകബാങ്ക്
October 6, 2017 1:45 pm

വാഷിങ്ടണ്‍: ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികമാണെന്ന് ലോകബാങ്ക്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഉയര്‍ത്താന്‍ ചരക്ക് സേവന നികുതി ഇടയാക്കുമെന്നും