u 19 യുവത്വത്തിന്റെ ആവേശത്തില്‍ അണ്ടര്‍-19 ലോകകപ്പ്‌ ; നാലാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ
January 13, 2018 1:27 pm

വെല്ലിങ്ടണ്‍: യുവത്വത്തിന്റെ ദിനങ്ങള്‍ക്ക് ആവേശം കുറിച്ച് ലോക ക്രിക്കറ്റ് മാമാങ്കം. പന്ത്രണ്ടാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ശനിയാഴ്ച ന്യൂസീലന്‍ഡില്‍