കൊറോണ ഭയം; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി
March 5, 2020 10:15 pm

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നടത്താനിരുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി വച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന്